വീണ്ടും കലാലയ രാഷ്ട്രീയ കൊലപാതകം | Morning News Impact | Oneindia Malayalam
2018-07-02 1
Maharajas college: SFI to boycott classes on Monday മഹരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.